Sign in
Inspiration Malayalam
General • 2 members • 1 follower
News
Sort by
newest
About this group
General
group
2
members
1
followers
Follow
Inspiration Malayalam
10 years ago
യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു. നഹൂം 1:7
Inspiration Malayalam
10 years ago
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ. സങ്കീർത്തനങ്ങൾ 150:6
Inspiration Malayalam
10 years ago
എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു. സങ്കീർത്തനങ്ങൾ 30:2
Inspiration Malayalam
10 years ago
ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു! സങ്കീർത്തനങ്ങൾ 139:17
Inspiration Malayalam
10 years ago
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. ഫിലിപ്പിയർ 4:13
Inspiration Malayalam
10 years ago
ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. സങ്കീർത്തനങ്ങൾ 34:18